HomeNewsVideo-Newsവിളികേൾക്കാത്ത ലോകത്തേക്ക് അമ്മ പോയതറിയാതെ അമ്മയെ വിളിക്കുന്ന കുഞ്ഞ്: ലോക്ക് ഡൗണിൽ കരളലിയിപ്പിക്കുന്ന മറ്റൊരു വീഡിയോ...

വിളികേൾക്കാത്ത ലോകത്തേക്ക് അമ്മ പോയതറിയാതെ അമ്മയെ വിളിക്കുന്ന കുഞ്ഞ്: ലോക്ക് ഡൗണിൽ കരളലിയിപ്പിക്കുന്ന മറ്റൊരു വീഡിയോ !

മരിച്ചതറിയാതെ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബീഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ ദാരുണ ദൃശ്യം പുറത്ത് വന്നിരിക്കുന്നത്. ഗുജറാത്തിൽ നിന്നും തിങ്കളാഴ്ച ട്രെയിനിൽ പുറപ്പെട്ട യുവതിയാണ് പട്ടിണിയും നിർജലീകരണവും മൂലം മരണപ്പെട്ടത്. കത്തിഹാറിലേക്ക് പോവുകയായിരുന്ന ഇവരോട് യുവതി മരണപ്പെട്ടതോടെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയുടെ മൃതദേഹം ഇറക്കി റെയിൽവേ സ്റ്റേഷനിൽ നടത്തിയപ്പോഴാണ് കുഞ്ഞു ഇവരെ ഉണർത്താൻ ശ്രമിക്കുന്നത്. വീഡിയോയിലേക്ക്…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments