HomeWorld NewsUSAപഠിപ്പിക്കുന്ന വിദ്യാർത്ഥിയുമായി ക്ലാസ്സിൽ അധ്യാപികയുടെ ലൈംഗികബന്ധം; ചൂടൻ രംഗങ്ങൾ കണ്ട ക്ലാസ്സിലെ മറ്റു കുട്ടികൾ അധ്യാപികയ്ക്ക്...

പഠിപ്പിക്കുന്ന വിദ്യാർത്ഥിയുമായി ക്ലാസ്സിൽ അധ്യാപികയുടെ ലൈംഗികബന്ധം; ചൂടൻ രംഗങ്ങൾ കണ്ട ക്ലാസ്സിലെ മറ്റു കുട്ടികൾ അധ്യാപികയ്ക്ക് കൊടുത്തത് കിടിലൻ പണി

അധ്യാപിക, താൻ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ മറ്റൊരു കഥ കൂടി. മറ്റു വിദ്യാര്‍ത്ഥികള്‍ പണികൊടുത്തതിനെ തുടര്‍ന്ന് ഇവര്‍ പോലീസ് പിടിയിലായി. അമേരിക്കയിലെ അലബാമയിലുള്ള സെല്‍മ ഹൈസ്‌കൂളിലെ അധ്യാപിക ഷരലൈന വില്‍സണ്‍ ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട്. 33 വയസുള്ള ഇവര്‍ ഒരു കുട്ടിയുടെ അമ്മയാണ്. വിദ്യാര്‍ത്ഥിക്ക് അയച്ചു നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണു വിവരം പോലീസ് അറിയുന്നത്. അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുത്ത വീഡിയോ മറ്റു കുട്ടികള്‍ക്ക് ലഭിക്കുകയും അവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ സംഗതി വൈറലായി. പതിനായിരത്തോളം പേരാണ് ഒരു വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഈ വീഡിയോ കണ്ടത്. ആറ് മാസത്തോളം ഇവര്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ജാമ്യം എടുക്കാനായി ഇവര്‍ക്ക് ആറരക്കോടി രൂപ കെട്ടിവെക്കേണ്ടി വന്നു. അറസ്റ്റ് ചെയ്തതോടെ സ്കൂളിലെ ജോലിയും പോയി.

കാമുകിയുടെ ശവകല്ലറയില്‍ നിന്നും നിർത്താതെ ഞരക്കവും മൂളലും ; കല്ലറ തുറന്ന നാട്ടുകാർ ഞെട്ടി ! വീഡിയോ കാണാം

പള്ളിയിൽ സംസ്കരിക്കാൻ മാപ്പപേക്ഷ എഴുതിക്കൊടുക്കണമെന്നു പള്ളി അധികൃതർ; ഒടുവിൽ ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു; കാരണമായി പള്ളി പറഞ്ഞത്……

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments