HomeWorld NewsGulfയു.എ.ഇ തിരഞ്ഞെടുത്ത പൗരൻമാർക്ക് പൗരത്വം നൽകാനൊരുങ്ങുന്നു: അർഹരായവർ ഇവർ !

യു.എ.ഇ തിരഞ്ഞെടുത്ത പൗരൻമാർക്ക് പൗരത്വം നൽകാനൊരുങ്ങുന്നു: അർഹരായവർ ഇവർ !

 

യു.എ.ഇ തിരഞ്ഞെടുത്ത പൗരൻമാർക്ക് പൗരത്വം നൽകാനൊരുങ്ങുന്നതായി വാർത്തകൾ. ഇതിനായുള്ള നിയമഭേദ​ഗതി രാജ്യത്ത് നടപ്പാക്കി കഴിഞ്ഞു. പ്രത്യേക കഴിവുകൾ ഉള്ളവർ, പ്രൊഫഷണലുകൾ,വിവിധ നിക്ഷേപകർ എന്നിങ്ങനെയായിരിക്കും പൗരത്വത്തിനായി പരി​ഗണിക്കുന്നവർ. ഇവരുടെ കുടുംബങ്ങൾക്കും പൗരത്വം നൽകും.യു.എ.ഇ മന്ത്രാലയം,കോടതികൾ, എക്സിക്യുട്ടീവ് കൗൺസിൽ എന്നിവർക്കാണ് പൗരത്വം നൽകുന്നവരുടെ യോ​ഗ്യത നിർണ്ണയിക്കാനുള്ള അവകാശം.

ഡോക്ടർമാർ,എ‍ഞ്ചിനിയർമാർ,ആർട്ടിസ്റ്റുകൾ,എഴുത്തുകാർ എന്നിങ്ങനെയായിരിക്കും പൗരത്വം നൽകുന്നവരെ വേർതിരിക്കുന്നതെന്ന് യു.എ.ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്വം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments