HomeNewsShortപ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു: അന്ത്യം ഹൃദയാഘാതം മൂലം

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു: അന്ത്യം ഹൃദയാഘാതം മൂലം

പ്രശസ്ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥിയുമായ സോമദാസ് ചാത്തന്നൂര്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ ശ്രദ്ധ നേടിയ സോമദാസ് പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments