HomeWorld NewsGulfമാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല മെസ്സേജുകള്‍ അയച്ച പ്രവാസി മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി !!

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല മെസ്സേജുകള്‍ അയച്ച പ്രവാസി മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി !!

മാധ്യമപ്രവര്‍ത്തകയ്ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവിന് കിട്ടിയത് മുട്ടന്‍ പണി. ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബിനാണ് കേട്ടാലറയ്ക്കുന്ന അശ്ലീല മെസ്സേജുകള്‍ അയച്ചത്. ഇതോടെ യുഎഇയില്‍ ജോലി ചെയ്തിരുന്ന ബിന്‍സി ലാല്‍ ബാലചന്ദ്രന്‍ എന്ന മലയാളി യുവാവിനെ കമ്ബനി പുറത്താക്കി. ദുബായ് ആല്‍ഫാ പെയിന്റ് കമ്ബനിയില്‍ കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

 

 
ഇയാളുടെ മെസ്സേജുകളുടെ സ്ക്രീന്‍ ഷോട്ട് സഹിതം റാണ അയ്യൂബ് ട്വിറ്ററില്‍ പോസ്ററിട്ടിരുന്നു. റാണാ അയ്യൂബിന്റെ സുഹൃത്തുക്കള്‍ ഈ വിവരം ബിന്‍സിലാല്‍ ജോലി ചെയ്യുന്ന യുഎഇ കമ്ബനിയെ അറിയിക്കുകയായിരുന്നു. വിവരങ്ങള്‍ പരിശോധിച്ച കമ്ബനി ഇയാളെ വിളിച്ച്‌ വരുത്തി വിശദീകരണം ചോദിക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. മാത്രമല്ല ഇയാളുടെ വിസ റദ്ദാക്കുകയും നാടു കടത്തുകയും ചെയ്യും. പരാതി ലഭിച്ച്‌ 24 മണിക്കൂറിനകമാണ് കമ്ബനിയുടെ നടപടി. ഇയാള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് കമ്ബനി നല്‍കും. ഇയാള്‍ക്കെതിരെ ദില്ലി പോലീസിന് പരാതി നല്‍കുമെന്ന് റാണാ അയ്യൂബ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

ബിന്‍സിലാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും റാണ അയ്യൂബിന് അയച്ച സന്ദേശങ്ങള്‍ക്ക് പുറമേ ഇസ്ലാമിനെതിരേയുള്ള നിരവധി പോസ്റ്റുകളും കണ്ടെത്തി.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments