HomeWorld NewsGulfസൗദിയിലെ അൽ ഹസയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

സൗദിയിലെ അൽ ഹസയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

സൗദിയിലെ അൽഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ മധ്യവയസ്കൻ മരിച്ചു. കൊല്ലം അഞ്ചൽ കോട്ടുക്കൽ തോട്ടം മുക്ക് മരുതിവിള പുത്തൻവീട്ടിൽ നാസറുദീൻ (51) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. നാസർ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. അൽ ഹസയിൽ നിന്ന് പുല്ല് എടുക്കുന്നതിനായി പോകുമ്പോൾ നാസർ ഓടിച്ചിരുന്ന ഡയ്ന വാഹനം നിർത്തിയിട്ടിരുന്ന ട്രെയിലറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments