HomeAround KeralaKollamജോലിക്കായി അമ്മ വിദേശത്ത് പോയ സമയത്ത് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ജോലിക്കായി അമ്മ വിദേശത്ത് പോയ സമയത്ത് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ജോലിക്കായി അമ്മ വിദേശത്ത് പോയ സമയം നോക്കി മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് ഇന്നലെ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും പീഡനത്തിന് ഇരയായവരില്‍ പെടും. മൂത്ത മകള്‍ക്ക് പതിനെട്ട് വയസാണ് പ്രായം. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഒരു കുട്ടി പീഡന വിവരം അധ്യാപകരോട് പറഞ്ഞത്. തുടര്‍ന്ന് അധ്യാപകർ അന്വേഷിച്ചപ്പോൾ മറ്റു കുട്ടികളും ഇക്കാര്യം സമ്മതിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പിതാവിനെ കടയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും കുട്ടി തെറിച്ചുവീണതറിയാതെ മാതാപിതാക്കൾ ! യാത്ര തുടർന്നത് അര മണിക്കൂർ

ഒടുവിൽ പിടികൂടി, കുഴിമറ്റം നിവാസികളെ ഭീതിയിലാഴ്ത്തിയ ആ ഭീകരജീവിയെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments