HomeWorld NewsGulfലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2016 കലണ്ടര്‍ സംവിധായകന്‍ നാദിര്‍ഷ പ്രകാശനം ചെയ്തു

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2016 കലണ്ടര്‍ സംവിധായകന്‍ നാദിര്‍ഷ പ്രകാശനം ചെയ്തു

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2016 കലണ്ടര്‍ പ്രശസ്ത സംവിധായകന്‍ നാദിര്‍ഷ പ്രകാശനം ചെയ്തു. ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2015 ഇല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങള്‍ അടങ്ങിയതാണ് കലണ്ടര്‍. ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം എന്നിവര്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments