HomeWorld NewsGulfസലാലയിൽ വാഹനം തട്ടി മലയാളികുട്ടി മരിച്ചു

സലാലയിൽ വാഹനം തട്ടി മലയാളികുട്ടി മരിച്ചു

സലാല: ഒമാനിലെ സലാലയിൽ മലയാളി ബാലൻ വാഹനം തട്ടി മരിച്ചു. അൽ അമീൻ ട്രാവൽസിൽ ജോലി ചെയ്യുന്ന പാറക്കടവ് സ്വദേശി ശുക്കൂറി​​െൻറ മകൻ അബ്​ദുൽ വദൂദ് (അഞ്ച്​) ആണ്​ മരിച്ചത്​. ബംഗാളി ഗല്ലിക്ക് സമീപമാണ് രാത്രി വൈകി അപകടം നടന്നത്. ഏഷ്യൻ വംശജൻ ഓടിച്ച വാഹനം പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിയിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments