HomeWorld NewsGulfകുവൈറ്റിലെ ഡേകെയറിൽ ഭക്ഷണം തൊണ്ടയിൽകുടുങ്ങി മലയാളി ദമ്പതികളുടെ മകൾക്ക് ദാരുണാന്ത്യം

കുവൈറ്റിലെ ഡേകെയറിൽ ഭക്ഷണം തൊണ്ടയിൽകുടുങ്ങി മലയാളി ദമ്പതികളുടെ മകൾക്ക് ദാരുണാന്ത്യം

കുവൈറ്റിലെ ഡേകെയറിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞുമരിച്ചു. മലയാളി ദമ്പതികളുടെ മകൾ ആൻഡ്രിയ മരിയ സാബി (ഏഴര മാസം) ആണു മരിച്ചത്. പിതാവ് എറണാകുളം രായമംഗലം സ്വദേശിയും ബദർ അൽ മുല്ല കമ്പനി ഉദ്യോഗസ്ഥനുമായ അറയ്ക്കൽ സാബി മാത്യുവാണ്. മാതാവ് ജഹ്‌റ ആശുപത്രി സ്റ്റാഫ് നഴ്സ് ജോബ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments