HomeNewsShortസിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; പിടിയിലായത് ട്യൂഷൻ സാർ

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; പിടിയിലായത് ട്യൂഷൻ സാർ

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. സംഭവത്തിൽ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോച്ചിങ് സെന്റർ നടത്തിപ്പുകാരനായ വൈകിയാണ് അറെസ്റ്റിലായത്. ദില്ലി രാജേന്ദർ നഗറിലാണ് വിക്കിയുടെ ട്യൂഷൻ സെന്റർ. കണക്കും എക്കോണമിക്‌സും ഈ ട്യൂഷൻ സെന്ററിൽ പഠിപ്പിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments