HomeWorld NewsGulfയു. എ.ഇയിൽ ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തെ അഭിനന്ദിച്ച്‌ കുറിപ്പെഴുതിയ യുവാവിന് അധികൃതർ കൊടുത്ത പണി കണ്ടോ?...

യു. എ.ഇയിൽ ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തെ അഭിനന്ദിച്ച്‌ കുറിപ്പെഴുതിയ യുവാവിന് അധികൃതർ കൊടുത്ത പണി കണ്ടോ? സൂക്ഷിക്കണം

ഫെയ്‌സ്ബുക്കില്‍ ത്രീവ്രവികാരമുണര്‍ത്തുന്ന കുറിപ്പിട്ടതിന് യുഎഇയില്‍ ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരനെയാണ് യുഎഇ ഭരണകൂടം നാടുകടത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ജീവനക്കാരന്‍ തെറ്റുകാരനെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായും കമ്പനി അറിയിച്ചു ഫെയ്‌സ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയയിലെ ത്രീവ്രഭാവമുണര്‍ത്തുന്ന ഇത്തരത്തിലുളള ഇടപടലിനെ കമ്പനി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും ജീവനക്കാരനെ നിയമത്തിന് മുന്നില്‍ എത്തിച്ചതായും . ജീവനക്കാരന്റെ ഭാഗത്ത് നിന്ന് മാപ്പ് നല്‍കാനാവാത്ത വിധമുളള ഖേദകരമായ പ്രവൃത്തിയുണ്ടായതില്‍ ഖേദിക്കുന്നതായി ട്രാന്‍സ് ഗാര്‍ഡ് കമ്പനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments