HomeWorld NewsGulfഫാമിലി വിസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് സൗദി പിന്‍വലിച്ചു

ഫാമിലി വിസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് സൗദി പിന്‍വലിച്ചു

ഫാമിലി വിസയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് സൗദി ഗവണ്‍മെന്റ് പിന്‍വലിച്ചു. സ്വദേശിവത്കരണത്തിന് പിന്നാലെയായിരുന്നു കുടുംബ വിസയില്‍ എത്തുന്നവര്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സൗദിയുടെ നീക്കം. അതേസമയം ഇഖാമയിലെത്തുന്നവര്‍ക്ക് അധിക തുക നല്‍കേണ്ടി വരും. മലയാളികള്‍ ഉള്‍പ്പെടെ സൗദിയെ ആശ്രയിച്ചു കഴിയുന്ന നിരവധി ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും തിരിച്ചടിയാകുന്ന തീരുമാനമാണ് സൗദി ഉപേക്ഷിച്ചത്.

 

 

 

സൗദിയുടെ ഈ തീരുമാനം വന്നതിനു പിന്നാലെ കുടുംബ വിസയിലെത്തിയ പ്രിയപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആശ്വാസമായി സൗദിയുടെ പുതിയ നീക്കം. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് വര്‍ഷത്തില്‍ 1000 റിയാല്‍ നല്‍കേണ്ടി വരാവുന്ന സാമ്ബത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍..

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments