HomeNewsLatest Newsകേരളത്തെ രാമരാജ്യമാക്കുകയാണ് തന്റെ ലക്ഷ്യം; വിവാദ പ്രസ്താവനയുമായി കെപി ശശികല

കേരളത്തെ രാമരാജ്യമാക്കുകയാണ് തന്റെ ലക്ഷ്യം; വിവാദ പ്രസ്താവനയുമായി കെപി ശശികല

വിവാദപരാമര്‍ശവുമായി വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. കേരളം രാമരാജ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശശികല പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദിയുടെ പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് ശശികലയുടെ പരാമര്‍ശം. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും ശശികല പറഞ്ഞു.

 

 

 

നേരത്തെയും വര്‍ഗ്ഗീയപരാമര്‍ശങ്ങളുമായി ശശികല രംഗത്തെത്തിയിട്ടുണ്ട്. അന്ന് ശശികലക്കെതിരെ കേസെടുത്തിരുന്നു. വല്ലപ്പുഴ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനാക്കി ഉപമിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രസംഗിച്ചതില്‍ മാപ്പു പറയണമെന്ന ആവശ്യം സ്കൂളിലും നാട്ടിലും ഉയര്‍ന്നു. എന്നാല്‍ മാപ്പു പറയില്ലെന്ന് ടീച്ചറും നിലപാട് എടുത്തിരുന്നു.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments