HomeTech And gadgetsMobilesആളുകൾക്കു ഫോട്ടോ വേണ്ട; വാട്സ്‌ആപ്പില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചുവരുന്നു

ആളുകൾക്കു ഫോട്ടോ വേണ്ട; വാട്സ്‌ആപ്പില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചുവരുന്നു

വാട്സ്‌ആപ്പില്‍ന്നു മാറ്റപ്പെട്ട ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചുവന്നേക്കും. 24 മണിക്കൂര്‍ മാത്രം നിലനില്‍ക്കുന്ന വീഡിയോ, ഫോട്ടോ, ആനിമേഷന്‍ സ്റ്റാറ്റസ് ഫീച്ചറിന് വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സ്‌ആപ്പിന്റെ ഭൂരിഭാഗം ഉപയോക്താക്കളും പഴയ ടെക്സ്റ്റ് സ്റ്റാറ്റസിനോടു മാത്രം താത്പര്യമുള്ളവരാണ്. വൈകാതെതന്നെ ഇതു നടപ്പിലാക്കും.
പുതിയ ഫീച്ചറിലേക്ക് അപ്ഡേറ്റ് ചെയ്തവരുടെ പ്രൊഫൈലില്‍ ഇപ്പോള്‍ സ്റ്റാറ്റസ് ടാബ് ഇല്ല. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവരുടെ സ്റ്റാറ്റസ് കാണാനും ഇവര്‍ക്ക് കഴിയില്ല. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ ഫീച്ചറിലേക്ക് അപ്ഡേറ്റ് ചെയ്തത് വളരെ ചുരുക്കം ഉപയോക്താക്കള്‍ മാത്രമാണ്. ഇതാണ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചുകൊണ്ടുവരാന്‍ വാട്സ്‌ആപ്പിനെ പ്രേരിപ്പിക്കുന്നത്.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments