HomeWorld NewsEuropeശ്രീ മുതുകാടിനു ഡബ്ലിൻ എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ്പ്

ശ്രീ മുതുകാടിനു ഡബ്ലിൻ എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ്പ്

ദ്രോഗ്‌ഹെഡാ : DMA യുടെ നേതൃത്വത്തിൽ അയർലൻഡ് പര്യടനത്തിന് എത്തിയ ശ്രീ മുതുകാടിനു ഹൃദ്യമായ വരവേൽപ്പ്. നാളെ , 24 നു നടക്കുന്ന റോയൽ കാറ്ററിംഗ് & വിശ്വാസ് ഫുഡ്സ് മാജിക് വിത്ത് എ മിഷൻ പ്രോഗ്രാമിനായി അയർലണ്ടിലെത്തിയ ശ്രീ മുതുകാടിനേയും വിസ്മയ മുതുകാടിനേയും ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ (DMA ) യുടെ ഭാരവാഹികൾ സ്വീകരിച്ചു. ബിനോയ് ജോസഫ്, റോയ്‌സ് ജോൺ, സിൽവസ്റ്റർ ജോൺ, എമി സെബാസ്റ്റ്യൻ, ജുഗൽ ജോസ്, അനിത്ത് എം ചാക്കോ, ജോജോ ജോസഫ്, ജേമിസ്റ് കെ ജോയ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരണം സംഘടിപ്പിച്ചത്.

നാളത്തെ പ്രോഗ്രാം കൃത്യം 10 മണിയോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0892115979 , 0870618028

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments