HomeAround KeralaThrissurലോകാവസാനത്തിന്റെ നടുക്കുന്ന ഒരടയാളം തൃശൂരിലും; കണ്ടു ഞെട്ടലോടെ തൃശൂർക്കാർ വീഡിയോ കാണാം

ലോകാവസാനത്തിന്റെ നടുക്കുന്ന ഒരടയാളം തൃശൂരിലും; കണ്ടു ഞെട്ടലോടെ തൃശൂർക്കാർ വീഡിയോ കാണാം

ലോകവസാനത്തേക്കുറിച്ചുള്ള പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്, ലോകാവസാനം അടുത്ത് വരുന്നു എന്ന പല വാര്‍ത്തകളും ഈ ഇടയായി ഏറി വരുന്നുമുണ്ട്. പല സ്ഥലങ്ങളിലും ലോകാവസാനത്തിന്റെ അടയാളം കണ്ടതായും പറയപ്പെടുന്നുണ്ട്. നിരവധി ശാസ്ത്രജ്ഞന്മാരും അതില്‍ ചിലതില്‍ കാര്യമുള്ളതായും പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്ന ലോകാവസാനത്തിന്‍റെ സൂചന എന്ന വാര്‍ത്ത നമ്മുടെ കേരളത്തിലെ പൂര നഗരിയായ തൃശ്ശൂരില്‍ നിന്നുമുള്ളതാണ്. തൃശ്ശൂരിലെ വടക്കും നാഥൻ ക്ഷേത്രത്തി‌ലെ അത്ഭുതശിലയാണ് ലോകാവസാനത്തിന്‍റെ പുതിയ സൂചനയായി കരുതപ്പെടുന്നത്. ലോകം അവസാനിക്കുന്നതിന്റെ സൂചന നൽകുന്ന ഒരുശില പൂരങ്ങളുടെ നഗരമായ തൃശൂരിലും ഉണ്ട്.

തൃശൂരിലെ വടക്കും നാഥ ക്ഷേത്രത്തിന്റെ മതി‌ൽക്കെ‌ട്ടിനുള്ളിൽ പ്രവേശിക്കുന്ന ആർക്കും ഈ ശില കാണാം.വടക്കും നാഥ ക്ഷേത്രത്തിന് ചുറ്റുമായി നിർമ്മിക്കപ്പെട്ട കൂറ്റൻ മതിലായ ആനപ്പള്ള മതിലിൽ നാല് ക്ഷേത്ര ഗോപുരങ്ങളാണുള്ളത്. ഈ നാലുമഗോപുരങ്ങൾക്കും ആന‌വാതിലുകൾ കാണാം. ഈ ഗോപുരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഗോപുരം പടിഞ്ഞാറെ ഗോ‌പുരമാണ്. വീഡിയോ കാണൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments