HomeWorld NewsAustraliaഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുന്നോ ? പുതുക്കിയ ഈ തൊഴിൽ പട്ടിക അറിഞ്ഞിരിക്കണം !!

ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുന്നോ ? പുതുക്കിയ ഈ തൊഴിൽ പട്ടിക അറിഞ്ഞിരിക്കണം !!

457 വിസ നിർത്തലാക്കാനും, അതിനു പകരം രണ്ടു പുതിയ വിസകൾ ഏർപ്പെടുത്താനുമുള്ള തീരുമാനത്തിനു പിന്നാലെ സർക്കാർ ജനറൽ സ്കിൽഡ് മൈഗ്രേഷനു വേണ്ടിയുള്ള തൊഴിൽ പട്ടികയിലും ഭേദഗതി വരുത്തി.
ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കാൻ അനുമതി നൽകുന്ന തൊഴിൽ പട്ടികയായ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

 

 

 

നേരിട്ട് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാവുന്ന സ്‌കിൽഡ് ഇൻഡിപെൻഡന്റ് വിസ (സബ്ക്ലാസ്സ് 189), ഫാമിലി നോമിനേറ്റഡ് സ്‌കിൽഡ് റീജിയണൽ (പ്രൊവിഷണൽ) വിസ (സബ്ക്ലാസ്സ് 489), ഗ്രാജുവേറ്റ് വർക്ക് സ്ട്രീമിലുള്ള ടെംപോററി ഗ്രാജുവേറ്റ് വിസ (സബ്ക്ലാസ്സ് 485) എന്നീ വിസകൾക്ക് അപേക്ഷിക്കുന്നവരും ഈ പുതുക്കിയ പട്ടിക കണക്കിലെടുക്കേണ്ടതാണ്.1 2 3 4 5

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments