HomeWorld NewsAustraliaമെൽബൺ മലയാളി ജോർജ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

മെൽബൺ മലയാളി ജോർജ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

ക്രാൻബൺ: മെൽബൺ സൗത്തിലെ ക്ലയ്ഡിൽ താമസക്കാരനായ ജോർജ് തോമസ് (57) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ മരണമടഞ്ഞു.കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളിൽ കുടുംബാംഗമാണ്. ഭാര്യ ‘ ലീലാമ്മ , മക്കൾ ആ ൻ, അജ്ഞലി, ഡാനിയേൽ എന്നിവരാണ്.മൃതദേഹം കോറോണർ വഴി പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതൻ.
വാർത്ത: ബിനോയ് പോൾ

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments