HomeNewsLatest Newsവിഷവാതകം ശ്വസിച്ച് ചൈനയില്‍ അഞ്ചുപേര്‍ മരിച്ചു

വിഷവാതകം ശ്വസിച്ച് ചൈനയില്‍ അഞ്ചുപേര്‍ മരിച്ചു

ബെയ്ജിങ്: ചൈനയില്‍ ഞായറാഴ്ച വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരണപ്പെട്ടു.. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ വൈകുന്നേരം 5.50നാണ് അപകടം നടന്നത്. അപകട കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം നടത്തി വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments