പാറ്റൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വി എസ് മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ. സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വി എസ് സർക്കാരിനെതിരെ നടപടിക്കോരുങ്ങുന്നത്. മുഖ്യ മന്ത്രി, മുൻ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി എന്നിവര്‍ ക്കെതിരെ യാണ് കേസ് ഫയൽ ചെയ്യുക. മുഖ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വി എസ് നേരിട്ടെത്തി ഹർജി നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
പാറ്റൂർ ഭൂമി ഇടപാട്: വി എസ് മുഖ്യ മന്ത്രിക്കെതിരെ കോടതിയിലേക്ക്
RELATED ARTICLES