HomeUncategorized100 വർഷം പഴക്കമുള്ള ഒരു സെൽഫി !

100 വർഷം പഴക്കമുള്ള ഒരു സെൽഫി !

ഈ സെൽഫി ക്രേസ്’ ഇപ്പോൾ ഉണ്ടായതല്ല…വർഷങ്ങൾക്ക് മുമ്പേ ഉണ്ട്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ സെൽഫി എടുക്കാൻ മത്സരിക്കുന്നത് ഇപ്പോൾ എവിടെ ചെന്നാലുമുള്ള കാഴ്ചയാണ്. ന്യൂജനറേഷനിൽ കണ്ടുവരുന്ന ഏറ്റവും പുതിയ ട്രെൻഡാണ് സെൽഫി എന്നു കരുതിയെങ്കിൽ തെറ്റി. നൂറു വർഷം പഴക്കമുള്ള സെൽഫികൾ ബ്രിട്ടനിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. 1915ൽ എടുത്ത ചിത്രങ്ങളുടെ ഒരു ശേഖരം തന്നെയാണ് കോൺവാളിലെ പെൻസൻസിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിനോദസഞ്ചാരികളും സാധാരണക്കാരും വരെ സെൽഫി എടുത്തിരുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. സമ്പന്നരായ സ്ത്രീകൾ മുതൽ സിഗററ്റ് വലിച്ച് കൊണ്ടു പോസ് ചെയ്യുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ വരെയുണ്ടെന്ന് പ്രാദേശിക റോട്ടറി ക്ലബ് പ്രസിഡന്റ് ആയ ജോൺ സൈമൺസ് പറയുകയും അത് വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇന്നത്തെ സെൽഫികളിൽ നിന്നും കുറച്ചു വ്യത്യാസങ്ങൾ ഉണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഈ സെൽഫികൾക്ക്. selfie 2

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments