HomeHealth Newsനിങ്ങളുറങ്ങുമ്പോഴും ഞങ്ങളുണര്‍ന്നിരിക്കുന്നു.....

നിങ്ങളുറങ്ങുമ്പോഴും ഞങ്ങളുണര്‍ന്നിരിക്കുന്നു…..

നമ്മളുറങ്ങുമ്പോഴും പലരും നമ്മളെ സംരക്ഷിക്കുന്നതിനായി ഉണര്‍ന്നിരിക്കുന്നു. ഇവ ആരൊക്കെയെന്ന കാര്യത്തില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? ഈ ഉണര്‍ന്നിരിക്കുന്ന വിരുതന്‍മാര്‍ എപ്പോഴും കാവല്‍ക്കാരായി നമ്മുടെ കൂടെത്തന്നെ ഉണ്ടാവും എന്നതാണ് വാസ്തവം. ഇവര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് രാത്രിയിലാണ്. ഇപ്പോഴും നിങ്ങള്‍ക്ക് മനസ്സിലായില്ലേ ഇവരാരാണെന്ന്. ഉറക്കം സുഖമാക്കാന്‍ തലയണമന്ത്രങ്ങള്‍ നമ്മുടെ ശരീരത്തെപ്പറ്റി തന്നെയാണ് പറയുന്നത്. നമ്മളുറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന ധാരണ തെറ്റാണ്. കാരണം നമ്മുടെ ശരീരത്തെ അപ്പോള്‍ സംരക്ഷിക്കാനുള്ള കഴിവ് പലപ്പോഴും ഈ ഉണര്‍ന്നിരിക്കുന്ന മിടുക്കന്‍മാര്‍ക്കാണ്. നാമുറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഉറക്കമില്ലായ്മ ഒരു ചെറിയ പ്രശ്‌നമല്ല.

നമ്മള്‍ ഉറങ്ങുമ്പോഴും നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. രാത്രി നമ്മളെ സ്വപ്‌നം കാണാന്‍ സഹായിക്കുന്നതും ഈ വിരുതന്‍ തന്നെയാണ്. ഉറക്കത്തിന്റെ ആദ്യപകുതിയില്‍ പ്രവര്‍ത്തനം അല്‍പം കുറയുന്നെങ്കിലും പിന്നീട് പുള്ളി ഊര്‍ജ്ജസ്വലനാകും.

2
കണ്ണുകള്‍

കണ്ണുകള്‍ അടച്ചാണ് നമ്മള്‍ ഉറങ്ങുന്നതെങ്കിലും കൃഷ്ണമണികള്‍ അപ്പോഴും പ്രവര്‍തതിച്ചു കൊണ്ടിരിക്കും. സ്വപ്‌നങ്ങള്‍ക്ക് വര്‍ണകാഴ്ചകള്‍ നല്‍കാന്‍ കണ്ണുകള്‍ ഇങ്ങനെയാണ് സഹായിക്കുന്നത്.

 

5

 
ഹോര്‍മോണ്‍

അഡ്രിനാലിന്‍ എന്ന ഹോര്‍മോണാണ് ഇത്തരത്തില്‍ ഉറക്കത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് വളര്‍ച്ചാ ഹോര്‍മോണ്‍ ആണ്.

 

 

4

പ്രോട്ടീന്‍
പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതും ഉറക്കത്തില്‍ തന്നെയാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 

 

3
താപനില

ശരീരത്തിന്റെ താപനില ഉറക്കത്തില്‍ കുറവായിരിക്കും. ഇത് ശരീരത്തിന് വിശ്രമിക്കാനുള്ള ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

 

 

 

6
തൊണ്ടയിലെ മസിലുകള്‍

തൊണ്ടയിലെ മസിലുകള്‍ക്കും രാത്രി ഉറക്കമില്ല. ഇത് തൊണ്ടയുടെ വിസ്താരം കുറയ്ക്കുകയും ചെയ്യും. ഇതാണ് കൂര്‍ക്കം വലിയ്ക്ക കാരണമാകുന്നത്.

 

 


പല്ലുകള്‍

ഉറക്കത്തില്‍ പല്ലു കടിയ്ക്കുന്നവരെ പറ്റി നമ്മള്‍ കേട്ടിട്ടില്ലേ, യഥാര്‍ത്ഥത്തില്‍ പല്ല് കടിയ്ക്കുന്നതല്ല ഈ ശബ്ദം. മോണയിലെ മസിലുകള്‍ പ്രവര്ഡത്തിക്കുന്നതാണ് ഇതിലൂടെ കേള്‍ക്കുന്ന ശബ്ദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments