ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ ചാടി ആത്ഹത്യ ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്തെ എസ്.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ കോളജ് അധികൃതര്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളജ് ചെയര്‍മാന്റെ മകനായ ഷോകര്‍ വര്‍മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്യായ ഫീസ് വര്‍ധനവിനെതിരെയും അടിസ്ഥാന സൗകര്യ കുറവിനെതിരെയും വിദ്യാര്‍ഥിനികള്‍ സമരത്തിലായിരുന്നു. അതേ സമയം വിദ്യാര്‍ഥിനികളുടേത് കൊലപാതകമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ ചാടി ആത്ഹത്യ ചെയ്തു
RELATED ARTICLES