HomeUncategorizedഒക്ടോബർ 24 മുതൽ ഇത്തരം സ്മാർട്ട് ഫോണുകളിൽ വാട്സ് ആപ്പ് ലഭിക്കില്ലെന്ന് മെറ്റ; കാരണം അറിഞ്ഞിരിക്കാം:...

ഒക്ടോബർ 24 മുതൽ ഇത്തരം സ്മാർട്ട് ഫോണുകളിൽ വാട്സ് ആപ്പ് ലഭിക്കില്ലെന്ന് മെറ്റ; കാരണം അറിഞ്ഞിരിക്കാം: ഫോൺ ലിസ്റ്റ്

ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ് ആപ് ലഭിക്കില്ലെന്ന് മെറ്റ. ആൻഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ താഴേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഐഫോണ്‍ 5, 5സി മുതല്‍ താഴോട്ടുള്ള ഐഫോണുകളിലും വാട്സ്‌ആപ് പ്രവര്‍ത്തനരഹിതമാകും എന്നാണു മെറ്റ അറിയിച്ചിരിക്കുന്നത്. പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത്. പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം.

വാട്സ് ആപ് സേവനം നിലയ്ക്കുന്ന സ്മാര്‍ട് ഫോണുകള്‍ ഇവയാണ്:

Grand X Quad V987 ZTE

HTC Desire 500

Huawei Ascend D

Huawei Ascend D1

HTC One

Sony Xperia Z

Motorola Droid Razr

Sony Xperia S2

Motorola Xoom

Samsung Galaxy Tab 10.1

Asus Eee Pad Transformer

Acer Iconia Tab A5003

Samsung Galaxy S

HTC Desire HD
LG Optimus G Pro

Samsung Galaxy Nexus

HTC Sensation

Samsung Galaxy S2

Nexus 7

iPhone 5

iPhone 5c

Archos 53 Platinum

Grand S Flex ZTE

LG Optimus 2X

Sony Ericsson Xperia Arc3

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments