HomeUncategorizedസരിത 'മാതാവിന്റെ' അനുഗ്രഹം കാത്ത് മുഖ്യമന്ത്രി; ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്...

സരിത ‘മാതാവിന്റെ’ അനുഗ്രഹം കാത്ത് മുഖ്യമന്ത്രി; ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ വിവാദത്തിൽ

സരിതയെ മാതാവാക്കിയ ഡി വൈ എഫ്  ഐ നേതാവ് കുടുങ്ങി. കണ്ണൂരിലെ ഒരു നേതാവാണ്‌ ഫേസ്ബുക്ക്  പോസ്റ്റ്‌ ഇട്ടു പുലിവാൽ പിടിച്ചത്. തിരഞ്ഞെടുപ്പ് വന്നതോടെ സോഷ്യൽ മീഡിയകളിൽ  പോസ്റ്റിന്റെ പ്രവാഹമാണ്. ഇത്തരത്തിൽ ട്രോൾ എന്ന പേരില് വന്ന ഒരു പോസ്റ്റിലാണ് മാതാവിന്റെ ഫോട്ടോക്ക് ഒപ്പം സരിതയും പ്രത്യക്ഷപ്പെട്ടത്. മാതാവിന്റെ തല വെട്ടി മാറ്റി അവിടെ സരിതയെ ചേര്ത്തിരിക്കുന്നു. ഈ ചിത്രത്തിന് മുൻപിൽ ഉമ്മൻ ചാണ്ടി വണങ്ങി നില്ക്കുനതാണ് ചിത്രം.

”അടിയങ്ങൾ വിചാരിച്ചതിലും കൂടുതൽ വോട്ട് തന്ന് അനുഗ്രഹിക്കണേ” എന്നാണ് സരിതയോട് ഉമ്മൻ ചാണ്ടി പ്രാർത്ഥിക്കുന്നത്. പുലിവാൽ പിടിച്ചു എന്ന് മനസിലാക്കിയ നേതാവ് ഏതായാലും പോസ്റ്റ്‌ ഉടൻ തന്നെ പിൻവലിച് തലയൂരി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments