HomeAround KeralaPathanamthittaഹെൽമെറ്റ്‌ വയ്കാത്തതിനു പോലീസ് കാർ ഡ്രൈവർക്ക് പെറ്റി അടിച്ചു !

ഹെൽമെറ്റ്‌ വയ്കാത്തതിനു പോലീസ് കാർ ഡ്രൈവർക്ക് പെറ്റി അടിച്ചു !

പോലീസിനു പറ്റുന്ന ഓരോ അബദ്ധങ്ങളെ….ഹെൽമെറ്റ്‌ വയ്ക്കാത്തതിനു വാഹന ഉടമക്ക് പോലീസിന്റെ നോട്ടീസ് കിട്ടി. നോട്ടീസ് വായിച്ച ഉടമ അമ്പരന്നു. ബൈക്ക് സ്വന്തമായി ഇല്ലാത്ത തനിക്ക് ഹെൽമെറ്റ്‌ വെക്കാത്തതിനു 100 രൂപ പെറ്റി അടിച്ചിരിക്കുന്നു.

നോട്ടീസിലെ  വണ്ടി നമ്പർ നോകിയപ്പോളാണ് ഉടമ ശരിക്കും വാ പൊളിച്ചത്. ഹെൽമെറ്റ്‌ വെയ്ക്കാത്തതിനു തന്റെ  കാർ  നമ്പർ വച്ചാണ് നോട്ടീസ് വന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ കുത്തിയതോട് പ്രദേശത്താണ് സംഭവം. എന്ത് ചെയ്യണം എന്നറിയാതെ അധികാരികളെ സമീപിക്കാൻ ഒരുങ്ങുകയാണ് വാഹന ഉടമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments