HomeUncategorizedറഷ്യയിൽ ഐ ഫോണിനു വേണ്ടി യുവതികൾ തുണിയുരിഞ്ഞു...!

റഷ്യയിൽ ഐ ഫോണിനു വേണ്ടി യുവതികൾ തുണിയുരിഞ്ഞു…!

ഐ ഫോണ്‍ ഫൈവ് എസിനു വേണ്ടി രണ്ട് സ്ത്രീകള്‍ വസ്ത്രം ഉപേക്ഷിച്ചു. റഷ്യയിലാണ് സംഭവം. നിശാ ക്ലബില്‍ പാര്‍ട്ടിക്കിടെയാണ് പഴയ ഐഫോണിനായി സ്ത്രീകള്‍ തുണിയുരിഞ്ഞത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ സ്ത്രീകളുടെ പ്രവൃത്തിയില്‍ ഞെട്ടിപ്പോയി.
ബെറ്റിന്റെ പുറത്താണ് വസ്ത്രം ഉരിഞ്ഞതെന്നാണ് സൂചന. എന്നാല്‍ ആര്‍ക്കാണ് ഐ ഫോണ്‍ ലഭിച്ചതെന്ന് വ്യക്തമായിട്ടില്ല. ആദ്യം ഒരാള്‍ വേദിയിലേക്ക് കയറി നിന്ന് വസ്ത്രം ഉരിയുകയും പാട്ടിനനുസരിച്ച് നൃത്തം ചെയ്യുകയും ചെയ്തു. ഉടന്‍ തന്നെ മറ്റൊരു സ്ത്രീ വേദിയിലേക്ക് കയറി വസ്ത്രം ഉരിയുകയുമായിരുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments