HomeNewsShortലഷ്‌ക്കറിനെതിരെ നടപടിയെടുക്കും; അമേരിക്കക്ക് പാകിസ്താന്റെ ഉറപ്പ്

ലഷ്‌ക്കറിനെതിരെ നടപടിയെടുക്കും; അമേരിക്കക്ക് പാകിസ്താന്റെ ഉറപ്പ്

ന്യൂയോര്‍ക്ക്: ലഷ്‌ക്കര്‍ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമേരിക്കകക്ക് പാക്കിസ്ഥാന്റെ ഉറപ്പ്. അമേരിക്കന്‍ പ്രസിഡന്റെ ബരാക്ക് ഓബമയുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉറപ്പ് നല്‍കിയത്. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ അമേരിക്ക അശങ്ക പ്രകടിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments