HomeUncategorizedഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ; 300 പേരിലേക്ക് എയിഡ്സ് പകർത്തി

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ; 300 പേരിലേക്ക് എയിഡ്സ് പകർത്തി

ഹൈദരാബാദ്: എയിഡ്സ് ഉണ്ടെന്നറിഞ്ഞിട്ടും താൻ 300 സ്ത്രീകളിലേക്ക് അത് പകർത്തി എന്നു ഓട്ടോ ഡ്രൈവറുടെ കുറ്റസമ്മതം. ഹൈദരാബാദിൽ കവർച്ചാക്കേസിൽ അറസ്റ്റിലായ ഓട്ടോഡ്രൈവറാണ് രാജ്യത്തെ നടക്കിയ കുറ്റസമ്മതം നടത്തിയത്.ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത് മറ്റു ചില കുറ്റങ്ങൾക്കാണ്. കവർച്ച, ചൂതാട്ടം തുടങ്ങിയ കേസുകളിലാണ് 31കാരനായ ഒാട്ടോ ഡ്രൈവറെ ചൊവ്വാഴ്ച ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, താൻ എച്ച്ഐവി പോസിറ്റീവാണെന്ന് ഒാട്ടോ ഡ്രൈവർ കുറ്റസമ്മതം നടത്തി. ഒട്ടേറെ വീട്ടമ്മമാരുമായും പ്രതി ബന്ധം സ്ഥാപിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കുന്ന അടുപ്പത്തിലാണ് പലരേയും ചൂഷണം ചെയ്തത്.  ഒാട്ടോ ‍ഡ്രൈവർ പറഞ്ഞ കാര്യം സ്ഥീരികരിക്കാൻ വൈദ്യപരിശോധന നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments