മഞ്ജു വാര്യര്‍ നായികയാകുന്ന ‘വേട്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. മഞ്ജു ആദ്യമായി പൊലീസ് വേഷമണിയുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഫോട്ടോസ് പുറത്തുവിട്ടു. ഐപിഎസ് ശ്രീബാല എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ആദ്യമായാണ് മഞ്ജു പൊലീസ് വേഷത്തിലെത്തുന്നത്.
ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന് ശേഷം വീണ്ടും മഞ്ജുവും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുകയാണ് വേട്ടയിലൂടെ.