സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാതെ ഗ്രൂപ്പ് സന്ദേശങ്ങള്‍ കൂടുതലായി നമ്മള് വാട്സാപ്പില്‍ ഫോര്‍വേഡ് ചെയ്യാറുണ്ട് . എന്നാല്‍ അടുത്തിടെയായി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഫോര്‍വേഡ് മെസേജില്‍ വരുത്തിയ നിയന്ത്രണം എല്ലാ രാജ്യത്തെയും ഉപഭോക്താക്കള്‍ക്ക് ബാധകമാക്കി വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം.
വ്യാജവാർത്തകൾക്ക് തടയിടാൻ വാട്സാപ്പ്; ഫോര്‍വേഡ് മെസേജുകള്‍ക്ക് ഇനി ഇത്തരം നിയന്ത്രണങ്ങൾ
RELATED ARTICLES