HomeTech And gadgetsMobilesമദ്യപരെ സുരക്ഷിതമായി വീട്ടിലെത്തിക്കും ഈ മൊബൈൽ ആപ്പ് !

മദ്യപരെ സുരക്ഷിതമായി വീട്ടിലെത്തിക്കും ഈ മൊബൈൽ ആപ്പ് !

മദ്യപിക്കും മുൻപ് ഇനി ഫോൺ ‘ഡ്രിങ്ക് മോഡിലേക്ക് സെറ്റ് ചെയ്തോളൂ.
മദ്യപാനികളെ വീട്ടിലെത്താന്‍ ഇനി ഈ മൊബൈൽ ആപ്പ് സഹായിക്കും. വെള്ളമടി തുടങ്ങും മുന്‍പ് ഡ്രങ്ക് മോഡ് അഥവാ വെള്ളമടി മോഡിലേക്ക് ആപ്പ് സെറ്റ് ചെയ്താല്‍ മാത്രം മതി. ജപ്പാനില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ആപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. എക്കിസ്‌പെര്‍ട്ട് എന്നാണ് മൊബൈല്‍ ആപ്പിന്റെ പേര്. കുടിച്ച് ലക്കുകെട്ട് നടക്കുന്നവര്‍ക്കൊക്കെ വീട്ടിലേക്ക് മടങ്ങാനുള്ള അവസാന ട്രെയിനിനെ കുറിച്ച് വിവരം നല്‍കുകയാണ് ആപ്പ് ചെയ്യുക.

 

 

 

നിങ്ങളുടെ വീടിനടുത്തേക്കുള്ള അവസാന ട്രെയിന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പേ ഫോണ്‍ ശബ്ദിച്ച് തുടങ്ങും. പോവേണ്ട സ്ഥലവും സമയവും വലിയ അക്ഷരത്തില്‍ തെളിയും. നിലവില്‍ ജപ്പാനില്‍ മാത്രമാണ് ആപ്പിന്റെ സൗകര്യം ലഭ്യമാവുക. പ്ലേ സ്റ്റോറില്‍ നിന്ന് എളുപ്പം ഡൗണ്‍ലോഡ് ചെയ്തുമെടുക്കാം. ക്രിസ്മസ് പ്രമാണിച്ച് നടക്കാന്‍ സാധ്യതയുള്ള വെള്ളമടി പാര്‍ട്ടികള്‍ മുന്നില്‍ കണ്ടാണ് നവംബറില്‍ തന്നെ ആപ്പ് പുറത്തിറക്കിയത്.

വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു… പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ടാൽ നടുങ്ങും !

ഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ പറയുന്നു !

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments