HomeTech And gadgetsMobilesപക്ഷാഘാതം കണ്ടുപിടിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്‌ളിക്കേഷനുമായി ശാസ്ത്രജ്ഞർ !

പക്ഷാഘാതം കണ്ടുപിടിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്‌ളിക്കേഷനുമായി ശാസ്ത്രജ്ഞർ !

പക്ഷാഘാതം(സ്‌ട്രോക്ക്) കണ്ടുപിടിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്‌ളിക്കേഷനുമായി ഒരു കൂട്ടം ശാസ്തജ്ഞർ. സ്‌ട്രോക്കിന് കാരണമാകുന്ന അസാധാരണ രീതിയിലുള്ള ഹൃദയമിടിപ്പ് (ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍) കണ്ടെത്തി മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നതരത്തിലുള്ള ആപ്പ് ഫിന്‍ലാന്‍ഡിലെ ടെര്‍കു യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ് റെക്കോഡിങ്ങുകള്‍ നല്‍കിയാല്‍ ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍ ഉണ്ട്/ ഇല്ല എന്ന മറുപടിയാണ് ആപ് നല്‍കുക. സ്മാര്‍ട്ട്‌ഫോണിലെ ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ് എന്നിവ ഉപയോഗിച്ചാണ് ഹൃദയത്തിന്റെ അസാധാരണ മിടിപ്പ് കണ്ടത്തെുന്നത്. രോഗിയുടെ ഹൃദയഭാഗത്ത് സ്മാര്‍ട്ട്‌ഫോണ്‍ വെച്ചശേഷം ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ് റെക്കോഡിങ്ങുകള്‍ എടുത്ത് ആപ് ഉപയോഗിച്ച് സ്‌ട്രോക്കിനുള്ള സാധ്യത അറിയാം. ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷനുള്ള 16 രോഗികളില്‍ നടത്തിയ പരീക്ഷണത്തെതുടര്‍ന്നാണ് ആപ് വികസിപ്പിച്ചെടുത്തത്.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments