HomeNewsLatest Newsആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു; സുരക്ഷിതരാകാൻ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ

ആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു; സുരക്ഷിതരാകാൻ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ

എല്ലാ സുപ്രധാന ഇടപാടുകള്‍ക്കും ആധാര്‍ അനിവാര്യമാണ് ഇപ്പോള്‍. ആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ചുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമാണ്. ബയോമെട്രിക് രേഖയായുള്ള നിങ്ങളുടെ വിരലടയാളവും ആധാര്‍ വിവരങ്ങളും ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് ഏറ്റവും പുത്തിര റിപ്പോർട്ട്. ആധാര്‍ ഉപയോഗ സംവിധാനങ്ങളിലെ പഴുതുകള്‍ മുതലെടുത്താണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഉദാഹരണത്തിന്, മൊബൈല്‍ സിം ഇ-വേരിഫിക്കേഷന്റെ സമയത്ത് നല്‍കുന്ന വിരലടയാളത്തിന്റെ ഫോട്ടോ എടുത്ത് വച്ച്‌ റബര്‍ ഉപയോഗിച്ച്‌ ഈ വിരലടയാളത്തിന്റെ മാതൃക നിര്‍മിച്ച്‌ തട്ടിപ്പുകള്‍ നടത്തുന്നതായാണ് സമീപകാലത്തെ അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതിലൂടെ അത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാം
บอล พรีเมียร์ ลีก

സുരക്ഷയ്ക്കായി നിങ്ങൾ ചെയ്യേണ്ടത്:

UIDAI വെബ്സൈറ്റില്‍ പോയി ഓതറ്റിക്കേഷന്‍ ഹിസ്റ്ററി പരിശോധിച്ചാല്‍ ഏതൊക്കെ സമയത്ത് ബയോമെട്രിക് സൈന്‍-ഇന്‍ നടന്നു എന്നു കാണാം.ബയോമെട്രിക് വിവരങ്ങള്‍
8xBET
ലോക്ക് ചെയ്യാനും അണ്‍ ലോക്ക് ചെയ്യാനുമുള്ള സംവിധാനം എളുപ്പമാണ്.

1. myaadhaar.uidai.gov.in കയറുക

2. OTP ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക

3. Click on Lock/Unlock biometrics, Click Next

ഈ മൂന്നു
8xbet เว็บคาสิโนสด
സ്റ്റെപ്പിലൂടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാൻ കഴിയും, പിന്നീട് ആധാര്‍ രേഖകള്‍ക്കൊപ്പം വിരലടയാളം ഉപയോഗിക്കുമ്ബോള്‍ ഇത്തരത്തില്‍ തന്നെ കയറി അണ്‍ ലോക്കും ചെയ്യാം. ആധാറിന്റെ മൊബൈല്‍ ആപ്പ് (mAadhaar) ഡൌണ്‍ലോഡ് ചെയ്‌തുകൊണ്ടും ബിയോമെട്രിക്സ് ലോക്ക് ചെയ്യാം. ഇനി ഓരോ തവണയും വിരലടയാളം ഉപയോഗിച്ച ശേഷം ലോക്ക് ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments