HomeNewsShortഇതെന്തൊരു വിസ്മയം ! വനിതാ ടി20 ലോകകപ്പില്‍ വണ്ടർ ക്യാച്ചുമായി ഓസീസ് താരം; വീഡിയോ കാണാം

ഇതെന്തൊരു വിസ്മയം ! വനിതാ ടി20 ലോകകപ്പില്‍ വണ്ടർ ക്യാച്ചുമായി ഓസീസ് താരം; വീഡിയോ കാണാം

വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്ക-ഓസ്ട്രേലിയ മത്സരത്തിൽ പിറന്ന ഒരു അത്ഭുത ക്യാച്ചിന്റെ വിസ്മയത്തിലാണ് ക്രിക്കറ്റ് ലോകം. ഈ വണ്ടര്‍ ക്യാച്ച് പിറന്നത്. ലങ്കന്‍ ഓപ്പണറും ക്യാപ്റ്റനുമായ ചമാരി അട്ടപ്പട്ടുവിനെ പുറത്താക്കാന്‍ ഓസീസിന്‍റെ ഗ്രേസ് ഹാരിസാണ് പാറിപ്പറന്നത്. എലിസ് പെറിയുടേതായിരുന്നു പന്ത്. ഗ്രേസിന്‍റെ വിസ്‌മയ ക്യാച്ചില്‍ ചമാരി പുറത്താകുമ്പോള്‍ 16 പന്തില്‍ 16 റണ്‍സ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments