HomeSportsഐപിൽ: ഡൽഹിയും ബാംഗ്ലൂരും പ്ലേ ഓഫിൽ: ഇനി പോരാട്ടം ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ

ഐപിൽ: ഡൽഹിയും ബാംഗ്ലൂരും പ്ലേ ഓഫിൽ: ഇനി പോരാട്ടം ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു പ്ലേഓഫ് ഉറപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ആര്‍സിബിയെ തോല്‍പ്പിച്ചെങ്കിലും മികച്ച റണ്‍റേറ്റ് ഇരുടീമുകള്‍ക്കും തുണയായി. നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പ്ലേഓഫ് കടക്കാം. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ നാലിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments