നീരാളിയെ ജീവനോടെ തിന്നാനൊരുങ്ങിയ യുവതിക്ക് കിട്ടിയത് മറക്കാനാവാത്ത പണി: വൈറലായ വീഡിയോ

208

ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. അതിനെ വിടുവിക്കാന്‍ നടത്തുന്ന ആദ്യശ്രമങ്ങളെല്ലാം വിഫലമായി. അല്‍പസമയത്തിനകം യുവതി വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. പിന്നീട് രസകരമായ സംഭവമാണ് അരങ്ങേറിയത്.വീഡിയോ കാണാം.