തോല്‍വിയോടെ ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞു ഫെഡറർ; മാഡ്രിഡ് ഓപ്പണ്‍ സിംഗിള്‍സില്‍ പരാജയം

224

അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങി സ്പാനിഷ് ടെന്നീസ് താരം ഡേവിഡ് ഫെറര്‍ക്ക് കണ്ണീരോടെ മടക്കം. മാഡ്രിഡ് ഓപ്പണ്‍ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിന് മുന്നിലാണ് ഫെറര്‍ മുട്ടുമടക്കിയത്. 6-4, 6-1 എന്ന സ്‌കോറിനാണ് സ്വരേവിനോട് ഫെറര്‍ തോറ്റത്. ഫ്രഞ്ച് ഓപ്പണില്‍ 2013ല്‍ ഫൈനലില്‍ കളിച്ചതാണ് ഫെററുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം.