ഗ്രേറ്റ ഗെർവിഗിന്റെ ബാർബി ആളുകൾക്ക് ഭ്രാന്തമായ ഒരു വികാരമാണ്. ബാർബി സിനിമയിലെ നിരവധി വീഡിയോകൾ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ ഗാനത്തിന് നൃത്തം ചെയ്തുകൊണ്ടാണ് ഒരു യുവതി വൈറലായിരിക്കുന്നത്. യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജനപ്രിയ പെർഫോമറായ ക്രിസ്റ്റീന മകുഷെങ്കോ ഹീലുകളും പിങ്ക് ബോഡിസ്യൂട്ടും ധരിച്ച് ദുവാ ലിപയുടെ ‘ഡാൻസ് ദ നൈറ്റ്’ എന്ന ഗാനത്തിന് വെള്ളത്തിനിടയിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോ. വീഡിയോ കാണാം
View this post on Instagram