HomeNewsVideo-Newsഇങ്ങനെയാവണം ടീച്ചർ ! കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാൻ വേറിട്ട രീതിയുമായി ടീച്ചർ;...

ഇങ്ങനെയാവണം ടീച്ചർ ! കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാൻ വേറിട്ട രീതിയുമായി ടീച്ചർ; 1 .5 ദശലക്ഷം ആളുകൾ കണ്ട വൈറൽ വീഡിയോ !

കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാൻ വേറിട്ട രീതിയുമായി ഒരു ടീച്ചർ. മോശം സ്പർശനവും നല്ല സ്പർശനവും എങ്ങനെയാണെന്ന് തന്റെ വിദ്യാത്ഥികൾക്ക് മികച്ച രീതിയിൽ പഠിപ്പിച്ച് കൊടുക്കുകയാണ് അധ്യാപിക. നല്ല സ്പർശനവും മോശം സ്പർശനവും എങ്ങനെ തിരിച്ചറിയണമെന്ന് ലളിതമായ രീതിയിൽ ഉദാഹരണ സഹിതമാണ് പഠിപ്പിക്കുന്നത്. മോശമായി ആരെങ്കിലും സ്പർശിച്ചാൽ അതിനെ എതിർക്കണമെന്നും പഠിപ്പിക്കുന്നു. റോഷൻ റായ് ആണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments