HomeNewsVideo-Newsഇന്ത്യക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയിരുന്നേനെ? മനോഹരമായ വീഡിയോ !

ഇന്ത്യക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയിരുന്നേനെ? മനോഹരമായ വീഡിയോ !

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് അറിയാമോ? എങ്ങിനെയിരിക്കുമെന്നു ചിത്രീകരിച്ച മനോഹരമായ ഒരു വീഡിയോ വൈറലാകുന്നു. രാജ്യം 70-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ beingindian എന്ന കൂട്ടായ്മയാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചത്. രാജ്യ ചരിത്രം ഒരു ഫേസ്ബുക്ക് ടൈം ലൈനിലൂടെ മനോഹരമായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രധാനമായ ചരിത്ര മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ മനോഹരമായ വീഡിയോ കാണാം.

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments