ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയുകയും അതോടെ ഭക്ഷണം അവരുടെ തൊണ്ടയിൽ കുടുങ്ങി അപകടം ഉണ്ടാവുകയും ഒക്കെ ചെയ്യുന്നത് കൂടി വരികയാണ്. കുട്ടികൾക്ക് ഭക്ഷണം വച്ചുകൊടുത്ത ശേഷം മാതാപിതാക്കൾ മറ്റു ജോലികളിലേക്ക് തിരിയുന്ന സമയത്താവും മിക്കവാറും ഇത് സംഭവിക്കുക. അതുകൊണ്ട് പലപ്പോളും വൈകിയാണ് ഇത് കാണുക. അപ്പോഴേക്കും കുട്ടിയുടെ ജീവൻ തന്നെ അപകടത്തിൽ ആയിട്ടുണ്ടാവും. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ കുഞ്ഞിന്റെ ജീവൻ എങ്ങിനെ രക്ഷിക്കാം? ഇതാ ഈ വീഡിയോ പറഞ്ഞുതരും അതിൻെറ ഉത്തരം.
ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!
ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: