HomeAround Keralaസൂക്ഷിക്കുക ! ഈ സാത്താനിക് മുദ്രകൾ ധരിക്കുന്നത് നിങ്ങളെ അടിമുടി നശിപ്പിക്കും !!

സൂക്ഷിക്കുക ! ഈ സാത്താനിക് മുദ്രകൾ ധരിക്കുന്നത് നിങ്ങളെ അടിമുടി നശിപ്പിക്കും !!

 

ഇതൊരു ഗൗരവമേറിയ വിഷയം ആയതുകൊണ്ട് കഴിയുന്നതും ഇത് മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുക. കഴിഞ്ഞ ചില മാസങ്ങളായി നമ്മുടെ യുവാക്കളുടെയും യുവതികളുടെയുമിടയിൽ വലിയ പ്രചാരണം ലഭിച്ച ഒരു മുദ്രയാണ് ചിത്രത്തിൽ ഉള്ളത്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇത് നമ്മൾ അറിയേണ്ട ഒന്നാണ്.
എന്താണ് ഈ മുദ്ര ??
ഇതിന്റെ ഉപയോഗം ??
ഇതിന്റെ പാർശ്വ ഫലം ??
.

peace എന്ന ഒരു വസ്തുവാണിത്. ഇതിനെ കുറിച്ച് നന്നായി അറിയാമോ?
.Peace എന്ന കൊലയാളിക്ക് സാത്താൻ സേവകർ നൽകുന്ന പേരാണ്
“നീറോ ക്രോസ്സ്” അഥവാ “Cross of Nero”
.
നമ്മുടെ മക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ തുടങ്ങിയവർ ഇതുപോലുള്ള മുദ്രകൾ ഉപയോഗിക്കുന്നെങ്കിൽ കഴിവതും അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുക.
.
അനുസരിക്കുന്നില്ല എങ്കിൽ അതിന്റെ പരിണിത ഫലം അവർ അനുഭവിച്ചു തന്നെ തീർക്കട്ടെ എന്നല്ലാതെ കൂടുതലായി എന്ത് പറയാൻ.

 

 

 

img-20170515-wa0002
എന്താണ് ഈ നീറോ ക്രോസ്സ്??

പൈശാചിക ആരാധനയായ സാത്താൻ സേവ നടത്തുമ്പോൾ അവരുടെ കറുത്ത കുർബാനയിൽ വലിയ സ്ഥാനമുള്ള ഒന്നാണ് ഇത്.
പൂർണ്ണമായും പിശാചിനെ ആരാധിക്കുന്ന ഒരുകൂട്ടം ആളുകളാണ് സാത്താൻ സേവകർ. സാത്താൻ സേവയിൽ പിശാചിനെ ആകർഷിക്കുവാൻ വേണ്ടിയാണ് ഈ ചിപ്‌നം ഉപയോഗിക്കുന്നത്. പിശാചിനെ ആകർഷിക്കുന്ന വളരെ ശക്തി ഏറിയ negative energy ഇത്തരം മുദ്രകൾക്കുണ്ട്. സമാധാനം എന്നത് സത്യമാണ്. എന്നാൽ ആ സമാധാനം ദൈവത്തിൽ നിന്നല്ല, മറിച് പിശാചിൽ നിന്നാണ്.
.
{യോഹന്നാൻ 10:10}
“മുടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനുമാണ് അവൻ വരുന്നത്.”

ഇന്ന് ചില യുവാക്കൾ ഈ ദുഷ്ട മുദ്രയാണ് കഴുത്തിൽ അണിയുന്നത്.
ഇത് ഉപയോഗിക്കുന്ന ആളുടെ ജീവന് യാതൊരു ഉറപ്പും ഇല്ല എന്ന പരസ്യമായ പ്രഖ്യാപനമാണ് ഇതിലൂടെ ആ വ്യക്തി നടത്തുന്നത്. ഇത് അണിയുക വഴി ഭാവിയിൽ ആ വ്യക്തിയെയും കുടുംബത്തെയും സാത്താൻ തകർത്തു തരിപ്പണമാക്കും എന്നത് നമ്മളിൽ പലർക്കും അറിയാത്ത ഒരു സത്യമാണ്. നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ പോലും നമ്മളുടെ ശ്രദ്ധ കടന്നു ചെല്ലാത്ത വിധം ഈ സാത്താനിക മുദ്രകൾ ചേർക്കുന്നതിൽ വലിയ നിഗൂഢതകൾ ഉണ്ട്.

 

 

 

img-20170515-wa0001വരും ദിവസങ്ങളിൽ ഇത് ഉപയോഗിക്കുന്ന വ്യക്തികളിലും കുടുംബങ്ങളിലും രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വഴക്കുകൾ, ദുർമരണങ്ങൾ തുടങ്ങി നിരവധിയായ ബുദ്ധിമുട്ടുകൾ വന്നുചേരും. അത് ചിലപ്പോൾ കുറച്ചു ആഴ്ചകൾക്കോ, മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാകാം.
എന്നാലും താമസിക്കുംതോറുംവീഴ്ചയുടെ ആഘാതവും കൂടുതലായിരിക്കും.
.

 
എന്താണ് ഇതിന്റെ ഉപയോഗം??

AD 1500 ന്റെ തുടക്കത്തിൽ ഫ്രാൻസിൽ നിന്നുമാണ് കറുത്ത കുർബാന എന്ന സാത്താൻ സേവയുടെ തുടക്കം. ഈ ദുരാചാരത്തിൽ ഉപയോഗിക്കുന്ന വളരെ അധികം പൈശാചിക സ്വാധീനമുള്ള ഒരു ചിഹ്നമാണ് Nero cross. സാത്താൻ സേവയിൽ അംഗത്വമുള്ളവർ എല്ലാവരും തന്നെ സമ്പന്നരാകാനും തങ്ങളുടെ ശത്രുക്കളുടെ പൂർണ്ണ നാശം ആഗ്രഹിക്കുന്നവരുമാണ്.

 
സാത്താൻ സേവയിലുള്ള മിക്കവരും തന്നെ popular ലിസ്റ്റിൽ ഉണ്ടാക്കും.
ഇവരാണ് ഇത്തരം മുദ്രകൾ പ്രചാരത്തിൽ കൊണ്ടുവന്നത്. Nero cross രംഗ പ്രവേശനം ചെയ്തത് പ്രശസ്തമായ ചില സാത്താനിക സംഗീത ഗ്രൂപ്പുകളിലൂടെയാണ്. ഇത് ഉപയോഗിക്കുന്നത്വഴി ഭാവിയിൽ ആ വ്യക്തിയെയും വ്യക്തിയുടെ കുടുംബത്തെയും സാത്താൻ അടിവേരോടെ വെട്ടി നശിപ്പിക്കും എന്നത്‌ മാത്രമേ ഇപ്പോൾ പറയാൻ സാധിക്കു.

.
എന്താണ് ഇതിന്റെ പാർശ്വഫലം ??

ക്രിസ്ത്യാനികൾ പരാജയപ്പെടണമെന്നു വൻ നിഗൂഢ ലക്ഷ്യമാണ് ഇത്തരം മുദ്രകൾ പ്രചാരത്തിൽ ഇറങ്ങുവാൻ കാരണം. യൂത്ത് ഉപയോഗിക്കുന്ന yoyo ചിഹ്നങ്ങളിൽ പലതും പൈശാചികമാണ്. ഇതിന്റെയൊക്കെ പരിണിത ഫലമാണ് ചില ഇടങ്ങളിലെയൊക്കെക്രിസ്ത്യാനികളെ ക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നത്. നാളെ ഈ ദുഷ്ട പിശാച് നിന്നെയും നിന്റെ കുടുംബത്തെയും ആക്രമിക്കും. അപകടങ്ങൾ, ധന നഷ്ട്ടം, ദുർമരണങ്ങൾ, തുടങ്ങി നിന്റെ കുടുംബത്തെ പിശാച് പൂർണ്ണമായും നശിപ്പിക്കും.

 

 

 

 
img-20170515-wa0003തീർന്നില്ല, ഈ മുദ്ര ധരിക്കുന്ന ഒരു കുഞ്ഞും ഭാവിയിൽ ഇതിന്റെ പരിണിത ഫലം അനുഭവിക്കാതെ പോകില്ല. ഈ മുദ്രയുടെ ഉപയോഗം വഴി നിന്റെ കുഞ്ഞുങ്ങളെ പോലും ഭാവിയിൽ പിശാച് ആക്രമിച്ചേക്കാം. തിരിച്ചറിയുക. പിശാച് അഥവാ സാത്താൻ എന്നത് പൊള്ളയായ ഒരു വാദം അല്ല.ദൈവത്തിന്റെ സ്നേഹ കരവലയത്തിൽ നിന്നും നമ്മെ പുറത്താക്കാൻ പിശാച് പല തന്ത്രങ്ങളും പ്രയോഗിക്കും.
തിരുത്തുക. ഇനിയും ഈ സത്യം അറിഞ്ഞിട്ടില്ലാത്തവരെ ഇത് അറിയിക്കുക.
.
ഈശോയുടെ കരവലയത്തിൽ ചേർന്ന് നിന്നുകൊണ്ട് നമുക്ക് ദുഷ്ടനെ എതിർക്കാം.
.
{റോമാ 16:20}
“സമാധാനത്തിന്റെദൈവം ഉടൻതന്നെ പിശാചിനെ നിങ്ങളുടെ കാൽക്കീഴിലാക്കിതകർത്തുകളയും.”
.
{1യോഹന്നാൻ 5:18}
“ദുഷ്ടൻ നിന്നെ തൊടില്ല.”

ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments