HomeNewsVideo-Newsആദ്യരാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുതേ... കുളമാകും !

ആദ്യരാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുതേ… കുളമാകും !

വിചാരിച്ചപോലെ ഒന്നുമല്ല സാധാരണ സംഭവിക്കാറെങ്കിലും ആ ദിനത്തിനായി എല്ലാവരും ഒന്നു തയാറെടുക്കാറുണ്ട്. ശാരീരികവും മാനസികവുമായ തയാറെടുപ്പിനുപുറമെ ഒന്നുകൂടി ശ്രദ്ധിക്കണം, നാം കഴിക്കുന്ന ഭക്ഷണം. ശാരീരികമായും മാനസികമായുമുള്ള ഉണർവ് നില നിർത്തുന്നതായിരിക്കണം നാം കഴിക്കുന്ന ഭക്ഷണം. എന്തൊക്കെയാണ് കഴിക്കേണ്ടതും ഉപേക്ഷിക്കേണ്ടതെന്നും അറിയാം.

 

സിനിമയിൽ കാണുന്ന പഴങ്ങൾ കഴിക്കുന്ന പതിവ് നമുക്ക് യഥാർത്ഥജീവിതത്തിലേക്ക് കടമെടുക്കാം, മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉണർവും ഉന്മേഷവും നൽകും, മാത്രമല്ല പരിഭ്രമവും ടെൻഷനും കുറയ്ക്കാനും മറ്റും വാഴപ്പഴം പോലെയുള്ള പഴങ്ങളും ബെറി പഴങ്ങളും സഹായകമാകും.

ഒരു ധൈര്യത്തിന് മദ്യപിക്കുന്നവരുണ്ട്, എന്നാൽ ഇത് നല്ലതല്ല, അനിയന്ത്രിത ക്ഷീണവും തളർച്ചയും ഉണ്ടാകും, പിന്നെ വധു അറിഞ്ഞാൽ പിന്നെ അങ്ങോട്ടുള്ള കുടുംബ ജീവിതവും പ്രശ്നമാകും
അമിതമായി മാംസം കഴിക്കുന്നത് പലപ്പോഴും വയറിനുള്ളില്‍ ഗ്യാസ് ഉണ്ടാകാനിടയാക്കും, റെഡ് മീറ്റ് അമിതമായി ശരീരത്തിലെത്തിയാൽ അതീവ ദുർഗന്ധമുണ്ടാകും.
ഉദ്ധാരണതകരാർ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും നിയന്ത്രിത അളവിൽ ഡാർക്ക് ചോക്കലേറ്റ് നല്ലതാണ്.
പ്രകൃതി ദത്തമായ വയാഗ്രയാണ് തണ്ണിമത്തനെന്നാണ് ഗവേഷകർ പറയുന്നത്. സിട്രൂലിന്‍ എന്ന മൂലകം ശരീരത്തിലെ രക്തപര്യയന തോത് കൂട്ടുകയും അതേസമയം രക്തക്കുഴലുകൾക്ക് വിശ്രാന്തി നൽകുകയും ചെയ്യുന്നു. ഇത് പങ്കാളികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും.

വെള്ളം ആവശ്യമായ അളവില്‍ കുടിക്കുക. അമിതമാവുകയോ ഒട്ടും കുറയുകയോ ചെയ്യരുത്.

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments