HomeNewsVideo-Newsകാൽ നൂറ്റാണ്ടിനിപ്പുറവും കാലത്തെ അതിജീവിച്ച് ജഗതി അഭിനയിച്ച ആ പഴയ പരസ്യം !! വീഡിയോ കാണാം

കാൽ നൂറ്റാണ്ടിനിപ്പുറവും കാലത്തെ അതിജീവിച്ച് ജഗതി അഭിനയിച്ച ആ പഴയ പരസ്യം !! വീഡിയോ കാണാം

ദേശീയപാതയിലെ പാണമ്പ്രയില്‍ നടന്ന അപകടമാണ് മലയാള സിനിമയക്ക് തീരാ നഷ്ടമുണ്ടാക്കി ജഗതി ശ്രീകുമാര്‍ എന്ന നടനെ തളര്‍ത്തിയത്. ജഗതി ശ്രീകുമാര്‍ ഇല്ലാത്ത അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്. പക്ഷെ ജഗതിയുടെ തമാശകളില്ലാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. മിനി സ്‌ക്രീനില്‍ ഇപ്പോഴും ജഗതിയുടെ സജീവ സാന്നിദ്ധ്യം നമുക്ക് കാണാം. അഭിനയിച്ച സിനിമകളിലൂടെ ഹാസ്യ രംഗങ്ങളിലൂടെയും മലയാളിയുടെ സ്വീകരണ മുറിയില്‍ ഇന്നും ജഗതി തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇടവപ്പാതി എന്ന ചത്രത്തില്‍ അഭിനയിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.

 

 

 

ജഗതി അഭിനയിച്ച ലൂണാറിന്റെ പഴയകാല പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ഇതിനോടകം നിരവധി ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ഒരു ദിവസം കൊണ്ട് 30000ത്തോളം ആളുകള്‍ പരസ്യം ഷെയര്‍ ചെയ്യുകയും 14 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ആ വീഡിയോ കാണാം.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments