HomeCinemaMovie Newsഭാവനയുടെ വിവാഹ നിശ്ചയം ആരെയും അറിയിക്കാതെ നടത്തിയതെന്തിന് ?

ഭാവനയുടെ വിവാഹ നിശ്ചയം ആരെയും അറിയിക്കാതെ നടത്തിയതെന്തിന് ?

ആഢംബരങ്ങള്‍ ഒഴിവാക്കി തൃശൂരിലെ ഭാവനയുടെ വീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു നടി ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങ് സംഘടിപ്പിച്ചത്. പരമ്പര കന്നട ആചാരപ്രകാരമുള്ള ചടങ്ങുകളില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 16ഓളം ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ചടങ്ങുകള്‍ വാര്‍ത്തയാക്കേണ്ട എന്ന് കരുതിയാണ് വളരെ രഹസ്യമായി വച്ചത്. കല്യാണത്തിന് എല്ലാവരെയും അറിയിച്ചുതന്നെ നടത്തും. അതിനാലാണ് നിശ്ചയം ആരെയും അറിയിക്കാതിരുന്നത് എന്ന് ഭാവന പറയുന്നു. അതുകൊണ്ടാണ് ചടങ്ങുകള്‍ പുറത്തൊന്നും സംഘടിപ്പിക്കാതെ വീടിനകത്ത് വച്ച് തന്നെ നടത്തിയത്. എന്നാല്‍ എല്ലാം പുറത്തറിയുകയും ചെയ്തു എന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

 

 

 

അടുത്ത കൂട്ടുകാരോട് പോലും വിവരം പറയുകയാണ് ചെയ്തത്. ആരെയും ക്ഷണിച്ചിട്ടില്ല. സിനിമയിലെയും ജീവിതത്തിലെയും ഭാവനയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. എന്നാല്‍ കല്യാണം എല്ലാവരെയും അറിയിച്ച് ആഘോഷമായിട്ട് തന്നെ നടത്തുമെന്ന് ഭാവന പറയുന്നു. അടുത്ത വര്‍ഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ.
ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments