HomeNewsLatest Newsകബാലി കാണാൻ ടിക്കറ്റു കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു! വീഡിയോ കാണാം

കബാലി കാണാൻ ടിക്കറ്റു കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു! വീഡിയോ കാണാം

തീയേറ്റർ നിറഞ്ഞോടുന്ന രജനീകാന്തിന്റെ പുതിയ ചിത്രം കബാലി കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഷോപ്പിംഗ് മാളിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം. ഷോപ്പിംഗ് മാളിലെ മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു ഇയാള്‍. ആദ്യ ദിവസം ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് അര്‍ഷയ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്ത് നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്. രജനീ ചത്രത്തിന് ആദ്യ ദിനം ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടുക എന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്.

നിലപാട് തിരുത്തി സർക്കാർ; മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്താൻ തീരുമാനം

വിദേശത്തു വച്ച് നിങ്ങളുടെ പേഴ്‌സും ബാഗും നഷ്ടമായാൽ എന്തുചെയ്യണം ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments