സന്തോഷിക്കാൻ എല്ലാവർക്കും ഉണ്ട് കാരണ ങ്ങൾ എന്നു കേട്ടിട്ടില്ലേ…സൌദിയിൽ ഒരു മുത്തച്ഛൻ ചെയ്തത് ഉണ്ടായ കുഞ്ഞിനെ 1000 ത്തിന്റെ സൗദി റിയാൽ കൊണ്ടു പൊതിയുകയാണ്. പേരക്കുഞ്ഞുണ്ടായത്തിന്റെ സന്തോഷം പ്രകടിപ്പിച്ചതാണ് കക്ഷി. മുത്തച്ഛന്റെ വിവാഹ സമ്മാനമാണ് ഇതെന്നും പറഞ്ഞു.
ഇങ്ങനെ ജനിക്കാനും വേണം ഒരു ഭാഗ്യം… ! കുഞ്ഞിനെ നോട്ടുകൾ കൊണ്ട് പൊതിഞ്ഞ് മുത്തച്ഛൻ
RELATED ARTICLES