താണ്ഡവമാടി കോവിഡ്: ലോകമാകെ 1.36 കോടി രോഗികൾ; 24 മ​ണി​ക്കൂ​റി​നി​ടെ 2.32 ല​ക്ഷം പേ​ര്‍​ക്ക് രോഗം

13

ലോകമാകെ കൊറോണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,36,81,783 ആ​യി. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,86,136 ആ​യി ഉ​യ​ര്‍​ന്നു. 80,30,267 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇങ്ങനെയാണ്: അ​മേ​രി​ക്ക- 36,15,991, ബ്ര​സീ​ല്‍- 19,70,909, ഇ​ന്ത്യ- 9,70,169, റ​ഷ്യ- 7,46,369, പെ​റു- 3,37,724, ചി​ലി- 3,21,205, മെ​ക്സി​ക്കോ- 3,11,486, ദ​ക്ഷി​ണാ​ഫ്രി​ക്ക- 3,11,049, സ്പെ​യി​ന്‍- 3,04,574, ബ്രി​ട്ട​ന്‍- 2,91,911 . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.32 ല​ക്ഷം പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ്ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ 71,000 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 40,000ലേ​റെ​പ്പേ​ര്‍​ക്കും ഇ​ന്ത്യ​യി​ല്‍ 32,000 പേ​ര്‍​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.